മലപ്പട്ടം :- ചൂളിയാട് അടുവാപ്പുറത്തെ റിട്ട: എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.പി കുമാരൻ (70) നിര്യാതനായി.
ഭാര്യ : എൻ.വനജ
മക്കൾ : ദിൻദീപ് ,ദനൽദീപ്
മരുമക്കൾ : നീതി (മയ്യിൽ)
സഹോദരങ്ങൾ : ലീല, കമല, പത്മിനി, പുരുഷോത്തമൻ, ഷൈലജ.
ഇന്ന് ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ചൂളിയാട് അടുവാപ്പുറത്തെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം വൈകുന്നേരം 3 മണിക്ക് മലപ്പട്ടം ശാന്തികവാടം വാതകശ്മശാനത്തിൽ നടക്കും.