പള്ളിപ്പറമ്പ്:- കോടിപ്പോയിൽ ബൂത്ത് കമ്മിറ്റി മഹത്മ ഗാന്ധി കുടുംബ സംഗമം നടത്തി. ബൂത്ത്പ്രസിഡന്റ് കെ.പി.അബ്ദുൾ ഷുക്കൂറിന്റെ അദ്ധ്യക്ഷതയിൽ . മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തുDCC മെമ്പർ കെ എൻ ശിവദാസൻ,കൊളച്ചേരി മണ്ഡലം പ്രസിഡന്റ് സുമേഷ്.കെ.ൻ നാരായൺ മാസ്റ്റർ,ബ്ലോക്ക് മെമ്പർ പ്രസീത ടീച്ചർ,എം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജ്മ വാർഡ്മെമ്പർമാരായ ബാലസുബ്രമണ്യൻ അഷറഫ് കെകൈപ്പയിൽ അബ്ദുള്ള.അമീർ എപി, യഹ്യ സിഎന്നിവർ സംസാരിച്ചുബൂത്ത് സിക്രട്ടറി . നസീർ സ്വാഗതവും മുഹമ്മദ് ചന്ദ്രറത്ത് നന്ദിയും പറഞ്ഞുമുതിർന്ന കോൺഗ്രസ് പ്രവർത്തകരായമാമു ഹാജി,കെ എൻ മുസ്ഥഫ,കെ.പി.മുഹമ്മദ് കുട്ടി'ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു
.