ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ സാത്വിക് സജേഷിനെ അനുമോദിച്ചു

 


കൊളച്ചേരി:-ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച സജേഷ് അഞ്‌ജന ദമ്പതികളുടെ മകൻ സാത്വിക് സജേഷിനെ  കെ.വി. സുമേഷ് എം.എൽ.എ അനുമോദിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ. രമേശൻ , സി. പി. ഐ.എംകോട്ടാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി  പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post