എം.വി ഗോവിന്ദൻ മാസ്റ്റർ MLA യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊളച്ചേരി പഞ്ചായത്തിലെ 17 വാർഡുകളിലും സോളാർ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു



കൊളച്ചേരി:-എം.വി ഗോവിന്ദൻ മാസ്റ്റർ MLA യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊളച്ചേരി  പഞ്ചായത്തിലെ 17 വാർഡുകളിലും സോളാർ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചു.

വാർഡ് 1പാമ്പുരുത്തി

വാർഡ് 2,കമ്പിൽ കൂന്നത്ത് മുക്ക് ചെറുക്കുന്ന്,

വാർഡ് 3പന്ന്യങ്കണ്ടി,നണിയൂർ 

വാർഡ് 4നണിയൂർ,കരിങ്കൽകുഴി കള്ള്ഷാപ്പ്,

വാർഡ് 5 കൊളച്ചേരിപാടിയിൽ വായനശാല പരിസരം,

വാർഡ് 6 പെരുമാച്ചേരിപെരുമാച്ചേരി കാവും ചാൽ റോഡിൽ കണ്ടക്ടർ ബാബുവിൻ്റ വീടിന് സമീപം,

വാർഡ് 7കോടിപൊയ്യിൽകൊളച്ചേരി കണ്ണൻ മുക്ക് - കനാൽ റോഡ് വലത് ഭാഗം,

വാർഡ് 8 പള്ളിപറമ്പ്കൊളച്ചേരി പറമ്പ് ലക്ഷം വീട് ജംഗ്ഷൻ,

വാർഡ് 9കൊളച്ചേരി പറമ്പ് ഉരുക്കുഴി പാറ ക്ഷേത്രത്തത്തിന് സമീപത്തുള്ള റോഡ്,

വാർഡ് 10ദാലിൽപ്പള്ളി റോഡ് ജംഗ്ഷൻ ബസ്സ്റ്റോപ്പ്

വാർഡ് 11മുണ്ടേരിക്കടവ് പാലത്തിന് സമീപം

വാർഡ് 12കാരയാപ്പ് സ്കൂളിന് സമീപം,

വാർഡ് 13കൊളച്ചേരി പി എച്ച് സി ജംഗ്ഷൻ,

വാർഡ് 14ചന്ദ്രോത്ത് കണ്ടി മഠപ്പുര, ചേലേരി മുക്ക് റോഡ് ജംഗ്ഷൻ,

വാർഡ് 15ചേലേരി അമ്പലം ജംഗ്ഷൻ,

വാർഡ് 16കൊളച്ചേരി പറമ്പ്കായച്ചിറ റോഡ് ജംഗഷൻ,

വാർഡ് 17 പാട്ടയം അഴീക്കോടൻ വായനശാല പരിസരം.

Previous Post Next Post