മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വേളം അമ്പലം റോഡ് ശുചീകരിച്ചു. പഞ്ചായത്ത് അംഗം ബിജു വേളം നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.