കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സജീവന് സ്നോഹോപഹാരം നൽകി

 


കൊളച്ചേരി :-കൊളച്ചേരി പെട്രോൾ പമ്പിന് സമീപം കിണറ്റിൽ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തിയ സജീവൻ ആലക്കാടന് JVS കാർസ് കോളച്ചേരി സ്നേഹോപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ ദിനേശ് ഗോൾഡ് ഉടമ ദിനേശൻ ടി കെ, സരിത് സ്റ്റീൽ ഉടമ സജിത്ത് ടി, ഡിസൈൻ സ്‌ക്വയർ ഉടമ വിനിൽ ടി എന്നിവർ പങ്കെടുത്തു.

Previous Post Next Post