Home തൈലവളപ്പ് റൗളത്തുൽ ജന്ന: മാനേജ്മെന്റ് കമ്മിറ്റി & സ്റ്റാഫ് ചേർന്ന് പരീക്ഷാവിജയിയെ അനുമോദിച്ചു Kolachery Varthakal -March 20, 2025 മയ്യിൽ :- 2025 മദ്രസ പൊതു പരീക്ഷയിൽ ടോപ്പ്പ്ലസ് നേടിയ നിദ ശാദുലിയെ തൈലവളപ്പ് റൗളത്തുൽ ജന്ന: മാനേജ്മെന്റ് കമ്മിറ്റി & സ്റ്റാഫ് ഉപഹാരം നൽകി അനുമോദിച്ചു.