പള്ളിപ്പറമ്പ്:-ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപകദിനം കോടിപ്പോയിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം വി മുസ്തഫ പതാക ഉയർത്തി
മുസ്ലിംലീഗ് സെക്രട്ടറി ഗഫൂർ ടിവി, അബൂദാബി KMCC ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പുളിക്കൽ, ശാഖ ഭാരവാഹി കാദർ കുഞ്ഞി പുളിക്കൽ,മുസ്തഫ യംകെ, ദുബൈ കൊളച്ചേരി പഞ്ചായത്ത് ജോ: സെക്രട്ടറി മുജീബ് ടിവി,യൂത്ത് ലീഗ് പ്രസിഡണ്ട് ഹക്കീം കാരോത്ത്,അബ്ദുർറഹ്മാൻ ടിവി, മഹമൂദ് കാരോത്ത് എന്നിവർ പങ്കെടുത്തു.