കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻക്ലൂസീവ് എജുക്കേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

 


കണ്ണാടിപ്പറമ്പ്:- ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻക്ലൂസീവ് എജുക്കേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി മിഹ്റാബി അദ്ധ്യക്ഷത വഹിച്ചു. അൻസാർ മാസ്റ്റർ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുരളി മാസ്റ്റർ പരിശീലന ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി പി ഇന്ദിര ടീച്ചർ സ്വാഗതവും സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post