ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എ.കെ. ജി ഇ.എം.എസ്സ് അനുസ്മരണം നടത്തി

 


മാണിയൂർ:-ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം എ.കെ. ജി ഇ.എം.എസ്സ് അനുസ്മരണം നടത്തി. സാംസ്കാരിക പ്രവർത്തകൻ  കെ.സുരേഷ് ഉദ്ഘാടനം ചെയ്തു

പി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.ബാബുരാജ്  പി.സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post