മയ്യിൽ:-മയ്യിൽ ടൗണിലെ 'ബിജു നിവാസി'ൽ മഠത്തിൽ ലീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ എ ബാലൻ നായർ (റിട്ടയേഡ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ).
മക്കൾ: ബിന്ദു (അധ്യാപിക, ബെംഗളൂരു), സിന്ധു (അധ്യാപിക, തുഞ്ചത്ത് ആചാര്യ സ്കൂൾ ചൊവ്വ), ഡോ. ബിജു (അബുദാബി).
മരുമക്കൾ: പ്രദീപ് മുഴപ്പാല (റിട്ട. എയർ ഫോഴ്സ്), രഞ്ജിത്ത് ചൊവ്വ (റിട്ട. ടൗൺ പ്ലാനർ), ഡോ. ദീപ ബിജു (അബുദാബി).
സഹോദരങ്ങൾ: ചാന്ദിനി, പരേതരായ വത്സലൻ, വാസന്തി. സംസ്കാരം നാളെ ഉച്ചക്ക് ഒന്നിന് കണ്ണൂർ പയ്യാമ്പലം.