രാധാകൃഷ്ണൻ മാണിക്കോത്തിന് ഗുരുശ്രേഷ്ഠ പുരസ്കാരം


കണ്ണൂർ :- വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ നൽകുന്ന പ്രഥമ ഗുരുശ്രേഷ്ഠ പുരസ്കാരം മയ്യിൽ കയരളത്തെ രാധാകൃഷ്ണൻ മാണിക്കോത്തിന്. സർവീസിൽ നിന്ന് വിരമിച്ച ശേഷവും വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുസ്കാരം.

മാർച്ച്‌ 26 ന് തിരുവനന്തപുരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്ക്കാരം സമ്മാനിക്കും. താവക്കര ഗവ. യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനായിരുന്നു രാധാകൃഷ്ണൻ. മയ്യിൽ കയരളം സ്വദേശിയാണ്.

Previous Post Next Post