തലശ്ശേരി:- തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ജയകൃഷ്ണൻ നമ്പ്യാർ (54) നിര്യാതനായി അർബുദരോഗത്തിന് ചൈനയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ : സൗമ്യ ജയകൃഷ്ണൻ. മക്കൾ: ഡോ. പാർവ്വതി നമ്പ്യാർ, അർജുൻ കൃഷ്ണൻ. മരുമകൻ: ശശാങ്ക്.