ആറാംമൈലിലെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :- ആറാംമൈലിലെ എം.ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി. 

ഭാര്യ : പരേതയായ നന്ദിനി എം.വി

മക്കൾ : ശ്രീജിത്ത് , രഞ്ജിത്ത് (Retd. ആർമി) 

സംസ്കാരം ഇന്ന് ഏപ്രിൽ 17 വ്യാഴാ വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post