പള്ളിപ്പറമ്പ്:- കൗകബുൽ ഹുദാമദ്രസയിൽ ഫത്ഹേമുബാറക് മദ്രസവിദ്യാരംഭം സംഘടിപ്പിച്ചു.പി.ടി.അശ്റഫ്സഖാഫിയുടെഅധ്യക്ഷതയിൽ ആശിഖ്സഖാഫി ഉദ്ഘാടനംചെയ്തു അബ്ദുൽസത്താർഹാജി കെ.എൻ,ബശീർസഖാഫി,നജ്മുദ്ദീൻ നൂഞ്ഞേരി,അബ്ദുൽജലീൽ ടി.പി,അബ്ദുൽഹഖ് ഹുമൈദി തുടങ്ങിയവർ പ്രസംഗിച്ചുസദർമുഅല്ലിംഹാഫിള്അൽസ്വാദ്ഹിശാമിസ്വാഗതവും .സ്റ്റാഫ്സിക്രട്ടറി റാഹിദ്അമാനി നന്ദിയുംപറഞ്ഞു.