മുല്ലക്കൊടിയിലെ പി പി കല്ല്യാണി നിര്യതയായി

 


മുല്ലക്കൊടി:-മുല്ലക്കൊടിയിലെപി.പി. കല്ല്യാണി (94 ) നിര നിര്യതയായി

ഭർത്താവ്: പരേതനായ കേളൻ മാസ്റ്റർ ( കല്ലൂരി) 

മക്കൾ:- സരോജിനി പി.പി ( റിട്ട. അധ്യാപിക.കോട്ടക്കുന്ന്  യു.പി.സ്ക്കൂൾ ), സുരേന്ദ്രൻ.പി.പി ( അക്ഷയ ഹാർഡ് വേഴ്സ് മയ്യിൽ ), നളിനി പി.പി ( റിട്ട അധ്യാപിക മുല്ലക്കൊടി എ.യു.പി. സ്കൂൾ)  ശ്രീധരൻ പി.പി. ( ന്യൂമെഡിക്കൽസ് കണ്ണൂർ )  രത്നപ്രകാശ് പി.പി. ( അമ്പിളി സ്റ്റുഡിയോ കമ്പിൽ , പി.പി.ജയശ്രീ  റിട്ട: അധ്യാപിക കോട്ടക്കുന്ന് യു.പി, സ്കൂൾ

മരുമക്കൾ: -പരേതനായ വി.സദാനന്ദൻ മാനേജർ കോട്ടക്കുന്ന് യു.പി.സ്ക്കൂൾ .  എം.സുരേന്ദ്രൻ, ചിറക്കൽ , ഡോ. പി മോഹനൻ, ഇരിണാവ് , സുശീല റിട്ട. പ്രധാനധ്യാപിക മുല്ലക്കൊടി എ യു പി സ്കൂൾ  കാഞ്ചന ഇ , ഷീബ പി.പി. 

സഹോദരങ്ങൾ : ജാനകി .പി.പി.( പെരുങ്കുന്ന് ). മാധവി.പി പി. കരിങ്കൽക്കുഴി, രോഹിണി ( ബാംഗ്ലൂരൂ) , യശോദ ( ചാലോട് ), പരേതരായ -കുഞ്ഞാച്ച അരിമ്പ്ര ,കാർത്ത്യായനി ( നണിയൂർ നമ്പ്രം ), നാണി  ( പറശ്ശിനിക്കടവ് ) നാരായണൻ ( നണിയൂർ നമ്പ്രം ) സംസ്കാരം . 10.30 ന് മുല്ലക്കൊടിയിൽ നടക്കും.

Previous Post Next Post