Home ഹാരിസ് നിര്യാതനായി Kolachery Varthakal -April 19, 2025 ചെറുകുന്ന് :- ചെറുകുന്ന് പള്ളിച്ചാലിൽ താമസിക്കുന്ന ഹാരിസ് (63) നിര്യാതനായി. വളപട്ടണം പൊക്കിലകത്ത് പള്ളിക്കടുത്ത് കടവത്ത് തറവാട്ടംഗമാണ്. കോൺഗ്രസ് ഐ പ്രവത്തകനായിരുന്നു.