സംസ്ഥാന കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി അനാമിക രാഗേഷ്


ചേലേരി :- തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന കളരി പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ മിക്സിഡ് വിഭാഗം വാൾ പയറ്റിൽ സിൽവർ മെഡൽ നേടി അനാമിക രാഗേഷ്.  കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് അനാമിക.

Previous Post Next Post