പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിന് സമീപത്തായി APA സ്റ്റോർ, Imax സൂപ്പർമാർക്കറ്റ് എന്നിവയുടെ എതിർവശത്തായി കുനിയിൽ റോഡിൽ (പള്ളിപ്പറമ്പ് - ചെക്കിക്കുളം ബസ് റൂട്ടിൽ നിന്നും വെറും 10 മീറ്ററിൽ താഴെ മാത്രം ദൂരത്തിൽ) ഇസ്ലാഹി സെൻ്ററിനോട് ചേർന്ന് കിടക്കുന്ന സ്ഥലം വില്പനക്ക്.
രണ്ടു വശത്തും വഴി സൗകര്യം ഉണ്ട് (മുൻഭാഗത്ത് പഞ്ചായത്ത് റോഡും സൈഡിൽ സ്വകാര്യ വഴിയും). വസ്തു സംബന്ധമായ എല്ലാ ഡോക്യുമെന്റുകളും ഉള്ള (പട്ടയം, മുന്നാധാരം, അടിയാധാരം etc), നിയമ പരമായോ, സർക്കാർ സംബന്ധമായോ യാതൊരു ബാധ്യതയും ഇല്ലാത്ത (സിവിൽ കേസ്,സ്റ്റേ etc),യാതൊരു വിധ വഴി തർക്കമോ, അതിർത്തി തർക്കമോ,വസ്തു തർക്കമോ നിലവിലില്ലാത്ത സ്ഥലം വിൽപ്പനയ്ക്ക്.
ഈ സ്ഥലം റസിഡൻഷ്യൽ പ്ലോട്ട് ആയോ, കൊമേഴ്സ്യൽ പ്ലോട്ടായോ ഉപയോഗിക്കാവുന്നതാണ്. പള്ളി, സ്കൂൾ, മദ്രസ, ബസ് സ്റ്റോപ്പ് തുടങ്ങി എല്ലാ സൗകര്യങ്ങളും നടന്ന് പോകാവുന്ന ദൂരത്തിൽ ലഭ്യമാണ്.
ആവശ്യക്കാർ മാത്രം ഈ നമ്പറിൽ ബന്ധപ്പെടുക. WhatsApp/Mobile No : 9400886941