ഹസനാത്ത് മെഡിക്കൽ സെന്ററിൽ സുന്നത്ത് കർമ്മം ഏപ്രിൽ നാളെ


കണ്ണാടിപ്പറമ്പ് :- ഈ ഒഴിവ് കാലത്ത് നിങ്ങളുടെ കുട്ടിയുടെ സുന്നത്ത് കർമ്മം നടത്താൻ ഹസനാത്ത് മെഡിക്കൽ സെന്ററിൽ അവസരം.

പരിയാരം മെഡിക്കൽ കോളേജ്  ജനറൽ സർജറി വിഭാഗം ഡോ: നസീബ് ടി.കെ MBBS, DNB, MNAMS (General Surgeon) ഹസനാത്ത് മെഡിക്കൽ സെന്ററിൽ നാളെ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 8.30 ന് സുന്നത്ത് കർമ്മം നടത്തുന്നു.

മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം സുന്നത് കർമം നടത്താവുന്നതാണ്. താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.

7025027200, 0497-2797702

Previous Post Next Post