തോട്ടം തൊഴിലാളി യൂണിയൻ CITU മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
Kolachery Varthakal-
മയ്യിൽ :- തോട്ടം തൊഴിലാളി യൂണിയൻ CITU മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. സാറ്റ്ക്കോസിൻ വെച്ച് നടന്ന കൺവെൻഷൻ CITU ഏരിയ പ്രസിഡന്റ് കെ.നാണു ഉദ്ഘാടനം ചെയ്തു.
എ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി രാഘവൻ, പി.വി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.