IRPC ക്ക്‌ ധനസഹായം നൽകി


കമ്പിൽ :- പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപത്തെ ആശിഷ് - അശ്വതി ദമ്പതികളുടെ മകൾ നിഹാരയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി.

സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു. സി.വിജയൻ, കെ.സോമശേഖരൻ, കെ.ലതീശൻ, ഹമീദ് എന്നിവർ പങ്കെടുത്തു.

Previous Post Next Post