വേളം പൊതുജന വായനശാലയിൽ 'പുഴ ചുവന്ന കാലം' നാടകം അവതരണം മേയ് 17 ന്


മയ്യിൽ :- വേളം പൊതുജന വായനശാല നവതി ആഘോഷത്തിന്റെ ഭാഗമായി വേളം യുവജന കലാസമിതിയുടെ നേതൃത്വത്തിൽ 'പുഴ ചുവന്ന കാലം' നാടകം അവതരിപ്പിക്കുന്നു . മെയ് 17 ശനിയാഴ്ച രാത്രി 7.30ന് വേളം വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നാടകം അരങ്ങേറും.

Previous Post Next Post