ഹജ്ജ് ; മട്ടന്നൂരിൽ നിന്നുള്ള അവസാന വിമാനം നാളെ പുറപ്പെടും
Kolachery Varthakal-
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അവസാന ഹജ് വിമാനം നാളെ പുറപ്പെടും. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ് ക്യാംപ് ഇന്ന് രാത്രിയോടെ സമാപിക്കും. ഈ മാസം 9നാണ് ക്യാംപ് തുടങ്ങിയത്.