പഴശ്ശി അംഗൻവാടിയിലെ ഗീത ടീച്ചർക്ക്‌ യാത്രയയപ്പ് നാളെ


കുറ്റ്യാട്ടൂർ :- പഴശ്ശി അംഗൻവാടിയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഗീത ടീച്ചർക്ക് രക്ഷിതാക്കളും കമ്മറ്റി അംഗങ്ങളും ചേർന്ന് നൽകുന്ന യാത്രയയപ്പ് പരിപാടി നാളെ മെയ് 14 ബുധനാഴ്ച വൈകുന്നേരം 2.30ന് പഴശ്ശി അംഗൻവാടിയിൽ വെച്ച് നടക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്യും.

Previous Post Next Post