കണ്ണാടിപ്പറമ്പ്:- മാതോടം പുതിയ പറമ്പിലെ ശ്രീനിലയത്തിൽ പി വാസന്തി (75)നിര്യാതയായി.
ഭർത്താവ്: പരേതനായ കണ്ണിച്ചാൻകണ്ടി ശ്രീധരൻ.
മക്കൾ: ഷീജ, ഷീബ, മധുസൂദനൻ, ബിജു.
മരുമക്കൾ: സുരേന്ദ്രൻ (മുണ്ടയാട്), മധു (കുറ്റ്യാട്ടൂർ), തുഷാര (സി പി ഒ കണ്ണൂർ വനിത സ്റ്റേഷൻ), സാന്ദ്ര (കെ എസ് എഫ് ഇ കണ്ണൂർ).
സംസ്കാരം നാളെ ചൊവാഴ്ച്ച രാവിലെ പത്ത് മണിക്ക് പുതിയ പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.