പറശ്ശിനി മടപ്പുര കുടുംബാംഗംമേലെ ചൊവ്വയിലെ രാജലക്ഷ്മി നിര്യാതയായി

 



കണ്ണൂർ:-മേലെ ചൊവ്വ വാട്ടർ ടാങ്ക് റോഡ്, ഗുരുകൃപയിൽ രാജലക്ഷ്മി (79) നിര്യാതയായി, 

പറശ്ശിനി മടപ്പുര കുടുംബാംഗമാണ്. 

ഭർത്താവ്: പരേതനായ രത്നാകരൻ ( PWD ) മക്കൾ ദിവ്യ ,ദീപേഷ് ( പറശ്ശിനി മടപ്പുര) . 

മരുമക്കൾ: ഷഗിൽ(TATA MOTORS കോഴിക്കോട്) പ്രിയങ്ക.

സഹോദരങ്ങൾ:- പരേതരായ  പറശ്ശിനി മടപ്പുര ട്രസ്റ്റി & ജനറൽ മാനേജർമാർ പി.എം മുകുന്ദൻ മടയൻ, പി.എം.ഗംഗാധരൻ, പി.എംവിജയൻ , സഹോദരിമാർ പങ്കജാക്ഷി, പത്മാവതി, ശാന്ത. 

സംസ്ക്കാരം 13/05/2025 രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും




Previous Post Next Post