തൈലവളപ്പിലെ പി വി കുഞ്ഞാത്തു നിര്യാതയായി

 


മയ്യിൽ :- ചെറുപഴശ്ശി തൈലവളപ്പിലെ കുഞ്ഞാത്തു(67) നിര്യാതയായി.

ഭർത്താവ്‌: പരേതനായ ഇബ്രാഹിം.

മക്കൾ:ഹസ്സൻ,കുഞ്ഞാമിന,നൂറുദ്ധീൻ,ഷംസുദ്ധീൻ.

മരുമക്കൾ:റംലത്ത്‌,അയ്യൂബ്‌,സൈനബ,കമറുന്നിസ.

ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ നടന്നു.

Previous Post Next Post