ഇനി പുഴയുടെ ഓളപ്പരപ്പിൽ ഭക്ഷണം ആസ്വദിക്കാം ; മുല്ലക്കൊടിയിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു

മുല്ലക്കൊടി :- മുല്ലക്കൊടിയിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു. എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം നിർവ്വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.വി അജിത അധ്യക്ഷത വഹിച്ചു. യൂട്യൂബേഴ്സായ ഷെഫ് ഷാൻ, വ്ലോഗ് ഫോർ യു സജീഷ്, നിജിന തുടങ്ങിയവർ മുഖ്യാതിഥികളായി.

പി.മുകുന്ദൻ, സീന വി.എം, രാമചന്ദ്രൻ എ.ടി, കെ.പി രേഷ്മ, അസൈനാർ, ശ്രീഷ, ടി.കെ ഗോവിന്ദൻ മാസ്റ്റർ, കെ.സന്തോഷ്‌, അനിൽകുമാർ.എൻ, മുകുന്ദൻ.പി, കെ.സി സോമൻ നമ്പ്യാർ, മനോഹരൻ ടി.പി, സി.എച്ച് മൊയ്തീൻ കുട്ടി, ഷംസീർ മയ്യിൽ, ഷറീഫ് പി.കെ, ബാലകൃഷ്ണൻ, രാജീവൻ മാണിക്കോത്ത്, തുടങ്ങിയവർ ആശംസയർപ്പിച്ചു. ശ്യാംകൃഷ്ണ പി.ജി സ്വാഗതവും രഞ്ജിത്ത് എം.വി നന്ദിയും പറഞ്ഞു.






Previous Post Next Post