ചരമവാർഷികദിനത്തിൽ IRPC ക്ക് സർജിക്കൽ കട്ടിൽ സംഭാവന നൽകി


കൊളച്ചേരി :- തെക്കെയിൽ വാസുദേവൻ്റ ഒന്നാം ചരമവാർഷികദിനത്തിൽ IRPC ക്ക് സർജിക്കൽ കട്ടിൽ സംഭാവന നൽകി. കുടുംബാംഗങ്ങളിൽ നിന്നും IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി.

ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എം.വി ഷിജിൻ, എം.ഗൗരി, സുബ്രൻ കൊളച്ചേരി എന്നിവർ സംസാരിച്ചു. പി.പി നാരായണൻ സ്വാഗതവും അക്ഷയ്.പി നന്ദിയും പറഞ്ഞു.

Previous Post Next Post