IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- CPIM പാലിച്ചാൽ ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനുമായ പോള പവിത്രൻ്റെ നാൽപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.

മക്കളായ സുമേഷ്, സുനീഷ് കരിങ്കൽക്കുഴി ബ്രാഞ്ച് സെക്രട്ടറി എന്നിവരിൽ നിന്നും CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ തുക ഏറ്റുവാങ്ങി.

Previous Post Next Post