കരിങ്കൽക്കുഴി :- വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വർണ്ണക്കൂടാരം എന്ന പേരിൽ ബാലോത്സവം സംഘടിപ്പിച്ചു. വൈഷ്ണവ് മയ്യിൽ വിവിധ ആക്റ്റീവിറ്റികളിലൂടെ ക്ലാസ്സ് നയിച്ചു. പി.പ്രസീത അധ്യക്ഷത വഹിച്ചു. എ.രമേശൻ സ്വാഗതം പറഞ്ഞു.
ബാലവേദി ഭാരവാഹികൾ
പ്രസിഡണ്ട് : ഇഷാൻ അഖിലേഷ്
വൈസ് പ്രസിഡന്റ് : ഹൃദ്യ പ്രദീപൻ
സെക്രട്ടറി : ആരോമൽ ലതീഷ്
ജോയിൻ സെക്രട്ടറി : നിഹാര ശ്രിജേഷ്