Home LSS വിജയത്തിളക്കത്തിൽ നണിയൂർ എ.എൽ.പി സ്കൂൾ Kolachery Varthakal -May 15, 2025 കരിങ്കൽക്കുഴി :- LSS വിജയത്തിളക്കത്തിൽ നണിയൂർ എ.എൽ.പി സ്കൂൾ. ആദിദേവ് കെ.കെ, ആഷ്‌ലിൻ ലാനേഷ്, ശിവന്യ ഷാജി, ശ്രീദിയ പി.പി എന്നിവരാണ് വിജയികളായത്.