Home LSS വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള എ.എൽ.പി സ്കൂൾ Kolachery Varthakal -May 15, 2025 കമ്പിൽ :- LSS വിജയത്തിളക്കവുമായി കമ്പിൽ മാപ്പിള എ.എൽ.പി സ്കൂൾ. ഫാത്തിമ.പി, അസ്‌വ കെ.പി, ഫാത്തിമത്ത് സുഹ.എൽ, ഫാത്തിമ.ടി എന്നിവരാണ് വിജയികളായത്.