ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.എം രാജശേഖരൻ സ്വാഗതവും ജോ.സെക്രട്ടറി ബേബി രഞ്ജിത്ത് നന്ദിയും പറഞ്ഞു.