പാടിയിൽ ഇളനീർ സംഘം പടിയിൽ കയറി


കൊളച്ചേരി :- പാടിയിലെ ഇളനീർ സംഘം പാടിയിൽ മുത്തപ്പൻ പടിയിൽ കയറി. പടിയിൽ കാരണവർ വി.കെ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പടിയിൽ കയറിയത്. 

അഖിൽ.പി, രവീന്ദ്രൻ.പി, ശശിധരൻ.പി, അതുൽ കെ.വി, മഹീന്ദ്രൻ എം.വി, ശ്രീശൻ ചിറക്കൽ, ഗംഗാധരൻ നിടിയേങ്ങ എന്നിവരും സംഘത്തിലുണ്ട്. ജൂൺ 15 ന് ഇളനീർ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെടും.

Previous Post Next Post