നാറാത്ത് :- നാറാത്ത് ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്തെ പരേതനായ ജയരാജിന്റെയും ഷീനയുടെയും മകൻ ജിഷ്ണു നാറാത്ത് ബസാറിൽ വച്ച് നടന്ന വാഹനാപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ മംഗലാപുരം യേനപ്പോയ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
എകെജി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഒരു മേജർ ഓപ്പറേഷൻ വിധേയനായി. 4.5 ലക്ഷത്തോളം രൂപ ഓപ്പറേഷനു മാത്രം ചെലവായിട്ടുണ്ട്. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ചികിത്സ മംഗലാപുരത്തേക്ക് മാറ്റി അവിടെയും ഏകദേശം 5 ലക്ഷം രൂപ ചെലവ് വരും.
ജിഷ്ണുവിന്റെ തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് ധനസമാഹാരം നടത്തുകയാണ്. സുമനസുകൾ സഹായിക്കേണ്ടതാണ്.
ഗൂഗിൾ പേ നമ്പർ : 6282941455