എടക്കാട് എഴര പാറപ്പള്ളി കടപ്പുറത്ത് തിരയിൽപെട്ട് യുവാവിനെ കാണാതായി

 


കണ്ണൂർ:- എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത്  യുവാവിനെ തിരയിൽ പെട്ട് കാണാതായി. കടലോരത്തിരിക്കുകയായിരുന്ന 4 യുവാക്കളിൽ 2 പേർ തിരയിൽ അകപ്പെട്ടു.  ഒരാൾ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. 

താഴെ കായലോട്  പറമ്പായി റോഡിൽ എംസി  ഹൗസിൽ റഹൂഫിൻ്റെ ഫർഹാൻ റഹൂഫിനെ (18)!യാണ് കാണാതായത്. പോലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Previous Post Next Post