ജോലി അന്വേഷിക്കുന്നവർക്കായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ജൂൺ 21 ന് ; കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ രജിസ്ട്രേഷൻ തുടരുന്നു



കൊളച്ചേരി :- തൊഴിൽ അന്വേഷകർക്കായി തൊഴിൽമേല സംഘടിപ്പിക്കുന്നു. 20നും 35 നും ഇടയിൽ വയസ്സുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂയിൽ പങ്കെടുക്കാം. നിരവധി സ്ഥാപനങ്ങളിലേക്ക് തൊഴിൽ നൽകുന്നു.

 ജൂൺ 21ന് ധർമ്മശാലയിൽ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ വെച്ച്  തൊഴിൽമേള നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷനുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് : 9605457923, 9744560528 

        


Previous Post Next Post