കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണ്ണാടിപ്പറമ്പ് സ്വദേശിനി നജാ അബൂബക്കർ

 


കണ്ണാടിപ്പറമ്പ്:-കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ബി.ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണ്ണാടിപ്പറമ്പ് സ്വദേശിനി നജാ അബൂബക്കർ. ഇൻഫർമേഷൻ ടെക്നോളജി മുഖ്യവിഷയമായെടുത്ത് പഠിച്ചാണ് നജ അബൂബക്കർ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കണ്ണാടിപ്പറമ്പ് നിടുവാട്ട് ദാറുസ്സലാമിൽ സി.പി അബൂബക്കറിന്റെയും കെ.എൻ ബീഫാത്തുവിൻ്റെയും മകളാണ്.

Previous Post Next Post