Home അതിരകം സ്വദേശി ഒമാനിൽ നിര്യാതനായി Kolachery Varthakal -June 20, 2025 അതിരകം : തായാട്ട് ഹൗസിൽ വൈഷ്ണവ്.ടി ഒമാനിൽ (23) നിര്യാതനായി.കെ.രാജീവൻന്റെയും ടി.രജിനയുടെയും മകനാണ്.സഹോദരി : സ്വാതി. സംസ്കാരം വെളിയാഴ്ച പയ്യാമ്പലത്ത് നടക്കും.