ബക്കളം :- ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍ ശ്രീവിദ്യ (39) നിര്യാതയായി. ഇക്കഴിഞ്ഞ ജൂൺ 23 ന് രാത്രി ശ്രീവിദ്യയെ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.
പരേതനായ പരേതനായ സി.കെ ജനാര്‍ദ്ദനന്റെയും ടി.എന്‍ കമലാക്ഷിയുടേയും മകളാണ്.
സഹോദരന്‍ : ഗോപകുമാര്‍.
സംസ്‌ക്കാരം ജൂൺ 25 ബുധനാഴ്ച വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍ നടക്കും.