Home കുറ്റ്യാട്ടൂര്‍ കൂര്‍മ്പക്കാവിന് സമീപത്തെ എം.ഷര്‍മിള നിര്യാതയായി Kolachery Varthakal -June 02, 2025 കുറ്റ്യാട്ടൂര്‍ :- കൂര്‍മ്പക്കാവിന് സമീപം മിനിക്കി നിവാസില്‍ എം.ഷര്‍മിള (46) നിര്യാതയായി. മിനിക്കി ജനാര്‍ദനൻ- യശോദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : ഷൈജു, ഷൈന, പരേതയായ ഷൈമ.