സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു


കൊളച്ചേരി :- പശ്ചിമേഷ്യൻ മേഖലയെ അസ്ഥിരപെടുത്തുന്ന ഇസ്രയേൽ ഭീകരതക്കെതിരെയും സാമ്രാജത്വത്തിൻ്റെ യുദ്ധവെറിക്കെതിരെയും സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിയിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തി.

എം.രാമചന്ദ്രൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ, എം.വി ഷിജിൻ, എം.രാമചന്ദ്രൻ, കെ.വി പത്മജ, കെ.ദീപ നേതൃത്വം നൽകി. 

Previous Post Next Post