മാണിയൂർ കട്ടോളിയിലെ പന്നേൻരോഹിണി നിര്യാതയായി

 


മാണിയൂർ:- കട്ടോളിയിലെ പന്നേൻരോഹിണി (86) നിര്യാതയായി.

ഭർത്താവ്: പരേതനായ കുമാരൻ

മക്കൾ: പത്മിനി. ഓമന, രജനി, സജിത, സജേഷ് പി (സി പി ഐ എം വേശാല ലോക്കൽ കമ്മിറ്റി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്) പരേതനായ സനിൽ.

സഹോദരങ്ങൾ: പരേതരായ നാണി. ശാരദ. കുമാരൻ 

മരുമക്കൾ: പുരുഷോത്തമൻ എം,ഇ സുരേശൻ, കെ നാരായണൻ തരിയേരി, പ്രജുല കെ

സംസ്കാരം (9.6.25) നാളെരാവിൽ 10 മണിക്ക് പയ്യമ്പലത്ത് നടക്കും.

Previous Post Next Post