ഡോക്ടർ നാസർ മൂപ്പൻ ദുബായിൽ നിര്യാതനായി

 


കണ്ണൂർ:-കണ്ണൂരിലെ ആദ്യകാല പ്രശസ്ത ഡോക്ടറായിരുന്നു 

പരേതനായ  സൈനുദ്ദീൻ ഡോക്ടറുടെ മകൻ ഡോക്ടർ നാസർ മൂപ്പൻ ദുബായിൽനിര്യാതനായി.  ദീർഘകാലം കണ്ണൂരിലെ താണയിലുള്ള മൂപ്പൻസ് ഹോസ്പിറ്റലിൽ ഇ. എ ൻ.ടി.ഡോക്ടറായി സേവനം ചെയ്തിരുന്നു  


പിന്നിട് വിദേശത്ത് ആസ്റ്റർ  മിംസ് ഹോസ്പിറ്റലിൽ പാർട്ണറായി  പ്രവർത്തിച്ചു വരുന്നു. കബറടക്കം പിന്നീട്

Previous Post Next Post