CPM ചേലേരി ലോക്കൽ കമ്മറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു


ചേലേരി :- സി.പി.എം ചേലേരി ലോക്കൽ കമ്മിറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.    

അനിൽ കുമാർ.കെ, ശിവദാസൻ പി.വി, രാമചന്ദ്രൻ ഒ.വി, സന്തോഷ്.പി, ഉണ്ണികൃഷ്ണൻ പി.വി, അജിത ഇ.കെ, ബിന്ദു വി.വി, രമിൽകുമാർ,, പി.പി വിഷ്ണു എന്നിവർ നേതൃത്വം നൽകി.




Previous Post Next Post