പെരുമാച്ചേരി :- പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണം ജൂൺ 19 മുതൽ ജൂലായ് 7 വരെ നടക്കും. പുസ്തക ചർച്ച ഉദ്ഘാടനം നാളെ ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് വായനശാല ഹാളിൽ നടക്കും. കലാസാംസ്‌കാരിക പ്രവർത്തകൻ എ.പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.