സ്റ്റെപ്പ് റോഡിൽ മരം കടപുഴകി വീണു

 



നാറാത്ത് :- കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സ്റ്റെപ്പ് റോഡിൽ  മരം കടപുഴകി വീണു. മരം റോഡിൽ വീഴാതെ തണ്ണീർ തടം ഉള്ള ഭാഗത്ത് വീണതിനാൽ വൻ അപകടം ഒഴിവായി.

Previous Post Next Post