കണ്ണാടിപ്പറമ്പ്:-പൊട്ടിപൊളിഞ്ഞ പുല്ലൂപ്പി കണ്ണൂർ റോഡ് അടിയന്തിരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കണ്ണാടിപ്പറമ്പ മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു .മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ ഉദ്‌ഘാടനം ചെയ്തു
ഇന്ദിര കെ ,ശൈലജ എ വി ,അസീബ് കണ്ണാടിപ്പറമ്പ് പ്രശാന്ത് മാസ്റ്റർ ,സനീഷ് ചിറയിൽ ,ഉണ്ണികൃഷ്ണൻ ,ധനേഷ് ,റിയാസ് ,രാഹുൽ ,സലിം ,നൗഷാദ് ,സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.